24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ഐപിഎസ്‌ തലപ്പത്ത്‌ മാറ്റം; മായ വിശ്വനാഥ്‌ പൊലീസ് ആസ്ഥാനത്തെ പുതിയ എഐജി
Kerala

ഐപിഎസ്‌ തലപ്പത്ത്‌ മാറ്റം; മായ വിശ്വനാഥ്‌ പൊലീസ് ആസ്ഥാനത്തെ പുതിയ എഐജി

ഐപിഎസ് തലപ്പത്ത് മാറ്റം. പൊലീസ് ആസ്ഥാനത്തെ എഐജി ഹരിശങ്കറിന് മാറ്റം. സൈബർ ഓപ്പറേഷന്റെ ചുമതല നൽകി. പാലക്കാട് എസ് പി മായ വിശ്വനാഥകും പൊലീസ് ആസ്ഥാനത്തെ പുതിയ എഐജി. വയനാട് എസ്‌പി ആനന്ദിനെ പാലക്കാട് എസ് പിയാക്കി. പദം സിംഗിനാണ് വയനാടിന്റെ ചുമതല. ഷൗക്കത്തലിയെ ആൻറി ടെററിസ്റ്റ് സ്‌ക്വാഡിൽ നിന്നും ക്രൈംബ്രാഞ്ചിലേക്കും മാറ്റി.

Related posts

മിൽമ കാലിത്തീറ്റ വില മലബാറിൽ കൂടില്ല; കൂട്ടിയത് സബ്‌സിഡിയായി നൽകും

Aswathi Kottiyoor

ആശങ്ക’; രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ൾ വീണ്ടും വർധിക്കുന്നതായി റിപ്പോർട്ടുകൾ

Aswathi Kottiyoor

തൃശൂരില്‍ ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ 14കാരന്‍ മുങ്ങിമരിച്ചു

Aswathi Kottiyoor
WordPress Image Lightbox