24.9 C
Iritty, IN
October 5, 2024
  • Home
  • kannur
  • ഗ്രിൽ ഇടിഞ്ഞ് കിണറ്റിൽ വീണ യുവാവിന് ദാരുണാന്ത്യം
kannur

ഗ്രിൽ ഇടിഞ്ഞ് കിണറ്റിൽ വീണ യുവാവിന് ദാരുണാന്ത്യം

മട്ടന്നൂർ: മട്ടന്നൂർ നെല്ലൂന്നിയിൽ വീട് പണി നടക്കുന്നതിന് ഇടയിൽ ഗ്രിൽ ഇടിഞ്ഞ് കിണറ്റിൽ വീണ് യുവാവിന് ദാരുണാന്ത്യം. മട്ടന്നൂർ ഉരുവച്ചാൽ ഏളക്കുഴി പന്നിയോട്ട് പൊയിൽ വീട്ടിൽ പരേതരയ വാസു-ഓറക്കണ്ടി നളിനി ദമ്പതികളുടെ മകൻ ഒ കെ വനേഷ് (37) ആണ് മരിച്ചത്.

മട്ടന്നൂർ ഫയർഫോഴ്സും സിവിൽ ഡിഫൻസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി യുവാവിനെ പുറത്തെടുത്ത് പ്രഥമ ശുശ്രൂഷ നൽകി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

Related posts

നിടുംപൊയിലിൽ ബസും ബൈക്കും കൂട്ടിയിടിച്ച് കർണാടക സ്വദേശി മരിച്ചു

Aswathi Kottiyoor

ക​ണ്ണൂ​രി​ൽ ഗ്യാ​സ് സി​ലി​ണ്ട​റി​ൽ നി​ന്ന് തീ​പ​ട​ർ​ന്ന് മൂ​ന്ന് പേ​ർ​ക്ക് പൊ​ള്ള​ലേ​റ്റു

Aswathi Kottiyoor

മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന……….…

WordPress Image Lightbox