24.9 C
Iritty, IN
October 5, 2024
  • Home
  • Iritty
  • വൈഎംസിഎ ഇരിട്ടി സബ്‌റീജിയണ്‍ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്
Iritty

വൈഎംസിഎ ഇരിട്ടി സബ്‌റീജിയണ്‍ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്

ഇരിട്ടി: വൈഎംസിഎ ഇരിട്ടി സബ് റീജിയന്റെ നേതൃത്വത്തില്‍ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് 27 ന് 3 ന് കുന്നോത്ത് ഹൈബെറി ടര്‍ഫില്‍ നടക്കും. വൈഎംസിഎ കേരള റീജിയന്‍ സ്‌പോര്‍ട്‌സ് ആന്‍ഡ് ഗെയിംസ് കണ്‍വീനര്‍ ഷെന്നി പോള്‍ ഉദ്ഘാടനം ചെയ്യും. സബ് റീജിയന്‍ ചെയര്‍മാന്‍ ജസ്റ്റിന്‍ കൊട്ടുകാപ്പള്ളി അധ്യക്ഷത വഹിക്കും. 16 ടീമുകള്‍ പങ്കെടുക്കുന്ന മത്സരത്തില്‍ ജേതാക്കള്‍ക്ക് 10,000 രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് 7000 രൂപയും ക്യാഷ് പ്രൈസ് നല്‍കും. ഫോണ്‍: 9869430424, 9745016243, 9544153096

Related posts

ഹെൽപ് ഡസ്കും കോൾ സെൻ്ററും

Aswathi Kottiyoor

കീഴൂർ ശ്രീ മഹാദേവക്ഷേത്ര മഹോത്സവത്തിന് തുടക്കമായി

Aswathi Kottiyoor

കാട്ടാന ചവിട്ടിക്കൊന്ന ദാമുവിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ അനുവദിക്കണം

Aswathi Kottiyoor
WordPress Image Lightbox