Uncategorized
കേളകത്ത് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം

കേളകം ഇരട്ടത്തോടിന് സമീപം ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; ഒരാൾക്ക് പരിക്ക്.
അപകടത്തിൽ ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന കേളകം സ്വദേശി ഡിവൈനിനാണ് പരിക്കേറ്റത്.