24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ആറളം ഫാമിലെ മുഴുവൻ ഫാം ഓഫീസുകളും ഉപരോധിച്ച് സമരം
Uncategorized

ആറളം ഫാമിലെ മുഴുവൻ ഫാം ഓഫീസുകളും ഉപരോധിച്ച് സമരം


ആറളം: ഫാമിലെ മുഴുവൻ ഫാം ഓഫീസുകളും ഉപരോധിച്ച് സമരം 6 മാസമായി ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ആറളം ഫാമിലെ മുഴുവൻ ഫാം ഓഫിസുകളും ഉപരോധിച്ചു.

ഉപരോധ സമരം സിഐടിയു ജില്ലാ കമ്മിറ്റി അംഗം വൈ.വൈ മത്തായി ഉദ്ഘാടനം ചെയ്തു. ഓസേപ്പച്ചൻ അധ്യക്ഷത വഹിച്ചു. അഡ്വ സണ്ണി ജോസഫ് എം എൽ എ,പി കെ രാമചന്ദ്രൻ,ഇ ശങ്കരൻ തുടങ്ങിയവർ സംബന്ധിച്ചു.

Related posts

തൊണ്ടിയിൽ സെന്റ് ജോൺസ് യു.പി.യിൽ മണിപ്പൂർ ഐക്യദാർഢ്യ പ്രതിജ്ഞയും ദീപശിഖയും.

Aswathi Kottiyoor

‘ഉള്ളു പൊട്ടിയ കേരളം’; മുണ്ടക്കൈ ദുരന്തത്തില്‍ ഒരൊറ്റ തലക്കെട്ടില്‍ മലയാള പത്രങ്ങള്‍

Aswathi Kottiyoor

പൊതുമരാമത്ത്‌ റോഡുകളിൽ ഡിഎൽപി ബോർഡ്‌

Aswathi Kottiyoor
WordPress Image Lightbox