Uncategorized

ഓട്ടോറിക്ഷ ഇലക്ട്രിക് പോസ്റ്റിലിടിച്ചു തകർന്നു; ഡ്രൈവർക്ക് പരിക്ക്

​ഇരിട്ടി: പേരാവൂർ റൂട്ടിൽ ജബ്ബാർ കടവിന് സമീപം നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടം. ശനിയാഴ്ച രാവിലെ 10:00 മണിയോടെയായിരുന്നു സംഭവം.
​അപകടത്തിൽ ഇലക്ട്രിക് പോസ്റ്റും ഓട്ടോറിക്ഷയുടെ മുൻഭാഗവും പൂർണ്ണമായി തകർന്നു. പരിക്കേറ്റ ഓട്ടോറിക്ഷാ ഡ്രൈവറെ ഉടൻ തന്നെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button