24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • അടക്കാത്തോട് സെന്റ് ജോസഫ് ഹൈസ്കൂൾ 1991 ബാച്ച് വിദ്യാർത്ഥി സംഗമവും [പതനിസ്വനം ] അദ്ധ്യാപകരെ ആദരിക്കൽ ചടങ്ങും നാളെ
Uncategorized

അടക്കാത്തോട് സെന്റ് ജോസഫ് ഹൈസ്കൂൾ 1991 ബാച്ച് വിദ്യാർത്ഥി സംഗമവും [പതനിസ്വനം ] അദ്ധ്യാപകരെ ആദരിക്കൽ ചടങ്ങും നാളെ


അടയ്ക്കാത്തോട്. സെന്റ് ജോസഫ് ഹൈസ്കൂൾ 1991 ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമവും അധ്യാപകരെ ആദരിക്കൽ ചടങ്ങും 2023 ഏപ്രിൽ 11 ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ അടക്കാത്തോട് സെന്റ് ജോസഫ് പള്ളി ഓഡിറ്റോറിയത്തിൽ നടക്കും. പതനിസ്വനം എന്ന് പേരിട്ടിരിക്കുന്ന പൂർവ്വവിദ്യാർത്ഥി സംഗമം സ്കൂൾ മാനേജർ ഫാ: സെബിൻ ഐക്കര താഴത്ത് ഉദ്ഘാടനം ചെയ്യും. സംഗമത്തിന്
സ്വദേശത്തും, വിദേശത്തുമുള്ള പൂർവ്വ വിദ്യാർത്ഥികൾ എത്തിച്ചേരുമെന്ന് പദനിസ്വനം കോഡിനേറ്റർ അറിയിച്ചു. . പൂർവ്വ വിദ്യാർത്ഥി സംഗമത്തിന് സി. എം ജെയിംസ് സ്വാഗതവും
ഇ.ഐ സൈനബ നന്ദിയും പറയും.

Related posts

‘വയനാട്ടിൽ മനുഷ്യ ജീവന് വിലയില്ലേ? വേണ്ട ചികിത്സ കിട്ടിയില്ല, എല്ലാം വൈകിപ്പിച്ചു’, പോളിന്‍റെ മകൾ

Aswathi Kottiyoor

വീണ്ടും കോവിഡ് കേസുകള്‍ ഉയരുന്നു

Aswathi Kottiyoor

തെങ്ങിൽ നിന്ന് വീണത്‌ ഗേറ്റിലെ കൂർത്ത കമ്പിയിലേക്ക്‌; മാവേലിക്കരയിൽ ഗൃഹനാഥന്‌ ദാരുണാന്ത്യം

Aswathi Kottiyoor
WordPress Image Lightbox