Uncategorized
‘പടന്ന ഷൂട്ടേഴ്‌സ്’ സൗദിയിൽ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു

കാസർകോട് ജില്ലയിലെ പ്രമുഖ ഫുട്ബോൾ ക്ലബ്ബായ പടന്ന ഷൂട്ടേഴ്‌സിന് സൗദിയിൽ പുതിയ കമ്മിറ്റി രുപീകരിച്ചു പ്രവർത്തനമാരംഭിച്ചു . കേന്ദ്ര കമ്മിറ്റി പ്രസിഡൻറ്റ് സയീദ് ജി എസ്സിൻറ്റെ അധ്യക്ഷതയിൽ ദമ്മാമിൽ ചേർന്ന യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തത്. അഷ്‌റഫ് അലവിയാണ് പ്രസിഡൻറ്റ് . ജനറൽ സെക്രട്ടറിയായി വികെ ഫൈസലിനെയും ഹനീഫ സുലൈമാനെ ട്രഷററായും തെരെഞ്ഞെടുത്തു.