27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • വൈദ്യുതി പോസ്റ്റിൽ നിന്ന് വീണ് യുവാവ് മരിച്ചു.
Uncategorized

വൈദ്യുതി പോസ്റ്റിൽ നിന്ന് വീണ് യുവാവ് മരിച്ചു.


വൈദ്യുതി പോസ്റ്റിൽ നിന്ന് വീണ് യുവാവ്
മരിച്ചു.നീർവേലി സ്വദേശി കപ്പണക്കണ്ടി
റിലേഷ് (39) ആണ് മരിച്ചത്. മുൻ കേബിൾ ടിവി
ജീവനക്കാരനാണ്. ഇപ്പോൾ കെഎസ്ഇബിയുടെ
കോൺട്രാക്ട് വർക്കറുമാണ്.തയ്യിൽ വച്ച്
ജോലിക്കിടയിൽ വൈദ്യുതി തൂണിൽ നിന്ന്
വീണാണ് അപകടം സംഭവിച്ചത്.പരിയാരത്തെ
കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ
ചികിത്സയിൽ കഴിയുന്നതിനിടയിലാണ്
മരണം.മകൻ:ധ്യാൻ കൃഷ്ണ.സംസ്കാരം പിന്നീട്.

Related posts

വയനാട്ടിലെ മാവോയിസ്റ്റ് സാന്നിധ്യ മേഖലകളില്‍ തീവ്ര പരിശോധനയുമായി പൊലീസ്

Aswathi Kottiyoor

ദുബായിൽ മദ്യത്തിന് നികുതി ഒഴിവാക്കി.*

Aswathi Kottiyoor

നിയമന കോഴ ആരോപണത്തില്‍ മലക്കം മറിഞ്ഞ് പരാതിക്കാരന്‍, ഒന്നും ഓർമ്മയില്ലെന്ന് മൊഴി

Aswathi Kottiyoor
WordPress Image Lightbox