27.2 C
Iritty, IN
July 3, 2024
  • Home
  • Iritty
  • കാട്ടുപന്നിയുടെ ആക്രമണത്തില്‍ യുവാവിന് പരിക്ക്
Iritty kannur

കാട്ടുപന്നിയുടെ ആക്രമണത്തില്‍ യുവാവിന് പരിക്ക്

ഉളിക്കല്‍: അലവിക്കുന്നില്‍ കശുവണ്ടി ശേഖരിക്കുന്നതിനിടെ കാട്ടുപന്നിയുടെ ആക്രമണത്തില്‍ യുവാവിന് പരിക്ക്. അഖിലിനാണ്(28)പരിക്കേറ്റത്. അഖിലിനെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Related posts

കണ്ണൂരിൽ വൻ MDMA വേട്ട*

Aswathi Kottiyoor

കൊട്ടിയൂരിൽ എം ഡി എം എ യുമായി യുവാവ് എക്‌സൈസിന്റെ പിടിയിൽ

Aswathi Kottiyoor

മാനന്തവാടി – കണ്ണൂർ വിമാനത്താവളം റോഡ് നിർമ്മാണം അതിർത്തി നിർണ്ണയ സർവേ പൂർത്തിയായി

Aswathi Kottiyoor
WordPress Image Lightbox