Uncategorized

‘കൈക്കൂലി വാങ്ങി ലഹരി കടത്ത് അനുവദിക്കുന്നു’: ആര്യങ്കാവ് എക്സൈസിനെതിരെ ആരോപണവുമായി പഞ്ചായത്ത് മെമ്പർ മനു മാത്യു

ആര്യങ്കാവ് എക്സൈസിനെതിരെ ഗുരുതര ആരോപണവുമായി പഞ്ചായത്ത് മെമ്പർ മനു മാത്യു. ചരക്ക് വാഹനങ്ങളിൽനിന്ന് എക്സൈസ് കൈക്കൂലി വാങ്ങുന്നു എന്നാണ് മനു മാത്യുവി​ന്റെ ആരോപണം.

കൈക്കൂലി വാങ്ങി ലഹരി കടത്ത് അനുവദിക്കുന്നുവെന്നും മനു വിമർശിച്ചു. അതേസമയം, മദ്യപിച്ചെത്തി ചെക്ക് പോസ്റ്റിൽ മനു പ്രശ്നം ഉണ്ടാക്കി എന്നായിരുന്നു എക്സൈസി​ന്റെ ആരോപണം. എന്നാൽ, എക്സൈസിനെ ചോദ്യം ചെയ്തതിനാണ് തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്നും നേതാവ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button