23.1 C
Iritty, IN
September 16, 2024
  • Home
  • Uncategorized
  • പന്ന്യാമലയിൽ പുലിയിറങ്ങി; കണ്ടത് ടാപ്പിംഗ് തൊഴിലാളി
Uncategorized

പന്ന്യാമലയിൽ പുലിയിറങ്ങി; കണ്ടത് ടാപ്പിംഗ് തൊഴിലാളി


പന്ന്യാമല: പന്ന്യാമലയിൽ പുലി സാന്നിധ്യം. പന്നിയാന്മല അംഗനവാടിക്ക് സമീപം ഇന്ന് പുലർച്ചെയാണ് ടാപ്പിംഗ് തൊഴിലാളി പുലിയെ കണ്ടത്. പുലർച്ചെ നാലരയോടെ റബ്ബർ ടാപ്പിംഗ് ചെയ്യാനെത്തിയ ചെമ്പകപ്പള്ളി സിനോജ് ആണ് ജോലിക്കിടെ പുലിയെ കണ്ടത്. റബ്ബർ തോട്ടത്തിൽ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ കനത്ത ആശങ്കയിലാണ് പ്രദേശത്തെ ടാപ്പിംഗ് തൊഴിലാളികളും നാട്ടുകാരും

Related posts

ആലുവയിൽ പെൺകുട്ടി പീഡിപ്പിക്കപ്പെട്ട സംഭവം; വേദനാജനകമെന്ന് മന്ത്രി പി.രാജീവ്.

Aswathi Kottiyoor

അരവിന്ദ് കെജ്‍രിവാളിന്റെ ജാമ്യ ഉത്തരവിന് താത്കാലിക സ്റ്റേ നൽകി ദില്ലി ഹൈക്കോടതി

Aswathi Kottiyoor

ചാരുംമൂടിൽ ബൈക്കുകൾ കൂട്ടിയിടിച്ചു, തെറിച്ചുവീണ യുവാവിനെ ബസ്സിടിച്ചു, ദാരുണാന്ത്യം

Aswathi Kottiyoor
WordPress Image Lightbox