Uncategorized

മുക്കുപണ്ടം നൽകി നാല് ലക്ഷം രൂപ തട്ടിയെടുത്ത് മുങ്ങിയ പ്രതി അറസ്റ്റിൽ

മുക്കുപണ്ടം നൽകി നാല് ലക്ഷം രൂപ തട്ടിയെടുത്ത് മുങ്ങിയ പ്രതി അറസ്റ്റിൽ ഇടുക്കി ബൈസൺ വാലി സ്വദേശി ബോബി ഫിലിപ്പിനെയാണ് കേളകം പോലീസ് കസ്റ്റഡിയിലെടുത്തത്. ഈ മാസം ഏഴിനാണ് കേസിനാസ്‌പദമായ സംഭവം. കേളകത്തെ വെളിയത്ത് ജ്വല്ലറി ഉടമ വിജയകുമാറിൽ നിന്നാണ് മുക്കു പണ്ടം നൽകി നാല് ലക്ഷം രൂപ കവർന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button