Uncategorized

ഗവ യു പി സ്കൂൾ ചുങ്കക്കുന്നിൽ കരകൗശല നിർമ്മാണ ശില്പശാല സംഘടിപ്പിച്ചു

ചുങ്കക്കുന്ന് : ഗവ യു പി സ്കൂൾ ചുങ്കക്കുന്നിൽ സ്കൂൾ സോഷ്യൽ സർവീസ് സ്കീം ന്റെ ആഭിമുഖ്യത്തിൽ കരകൗശല നിർമ്മാല ശില്പശാല സംഘടിപ്പിച്ചു. ഇരിട്ടി ബി ആർ സി പ്രവർത്തിപരിചയ സ്‌പെഷ്യലിസ്റ്റ് എയ്ഞ്ചൽ ബബിത ഫെർനാൺഡസ് ക്ലാസ്സ്‌ നയിച്ചു. പ്രധാനാധ്യാപകൻ ഇ ആർ വിജയൻ, സ്കൂൾ സോഷ്യൽ സർവീസ് സ്കീം കോർഡിനേറ്റർ എൻ ജെ സജിഷ,എന്നിവർ സംസാരിച്ചു. അദ്ധ്യാപകരായ സിനി കെ സെബാസ്റ്റ്യൻ, ബിൻസി മോൾ, സൗമ്യ ഷിബു, അനൂപ എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button