22.9 C
Iritty, IN
July 8, 2024
  • Home
  • Peravoor
  • ചരമം : വെള്ളർവള്ളി വായനശാലക്ക് സമീപത്തെ കൊട്ടയോടൻ വിനിഷ
Peravoor

ചരമം : വെള്ളർവള്ളി വായനശാലക്ക് സമീപത്തെ കൊട്ടയോടൻ വിനിഷ

പേരാവൂർ സിതാര ഫുട്ട് വെയർ ജീവനക്കാരിയായിരുന്ന വെള്ളർവള്ളി വായനശാലക്ക് സമീപത്തെ കൊട്ടയോടൻ വിനിഷ (35) അന്തരിച്ചു.

വത്സന്റെയും നളിനിയുടെയും മകളാണ്. ഭർത്താവ്: ചന്ദ്രൻ.

മകൾ: തന്മയ(പേരാവൂർ ശാന്തിനികേതൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർഥിനി). സഹോദരി: നിമിഷ. സംസ്കാരം വെള്ളിയാഴ്ച.

Related posts

*ചപ്പുചവറുകൾ കത്തിക്കുന്നതിനിടെ* *പേരാവൂരിൽ വയോധികക്ക് തീപ്പൊള്ളലേറ്റു*

Aswathi Kottiyoor

താലൂക്കാസ്പത്രിയിലെ മുതിർന്ന സ്റ്റാഫിനെ വനിതാ ദിനത്തിൽ ആദരിച്ചു

Aswathi Kottiyoor

അബ്കാരി കേസിൽ പ്രതിയായ മടപ്പുരച്ചാൽ സ്വദേശി റിമാൻ്റിൽ………..

Aswathi Kottiyoor
WordPress Image Lightbox