24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • താനൂരിൽ മയക്കുമരുന്നും ആയുധങ്ങളുമായി യുവാവ് പിടിയിൽ
Kerala

താനൂരിൽ മയക്കുമരുന്നും ആയുധങ്ങളുമായി യുവാവ് പിടിയിൽ


മലപ്പുറം> മാരകമായ മയക്കുമരുന്നും പണവും ആയുധങ്ങളുമായി യുവാവ് താനൂർ പോലീസിന്റെ പിടിയിൽ. താനൂർ കണ്ണന്തളിയിൽ ഉള്ള ജാഫർ അലി (37)ആണ് പിടിയിലാത്. മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാളുടെ ചെറിയേരിയിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ ആണ് ഇവ പിടിച്ചെടുത്തത്.

1കിലോ 70 ഗ്രാം എംഡിഎംഎയും 76,000 രൂപയും , എയർഗൺ , കൊടുവാൾ , നെഞ്ചക്ക് , വിവിധ ആകൃതിയിലുള്ള കത്തികൾ, കത്തികൾ മൂർച്ച കൂട്ടുന്നതിനുള്ള അരം , ഇരുമ്പ് പൈപ്പ് , മരത്തിന്റെ വടികൾ എന്നിവയാണ് പിടിച്ചെടുത്തത്. കൂടാതെ എംഡിഎംഎ(MDMA)അളന്നു ‘നൽകുന്നതിനുള്ള മെത്ത് സ്കെയിലും പിടകൂടി.നേരത്തെയും സമാനകേസിൽ ഇയാൾ പ്രതിയാണ്.

Related posts

എല്ലാ വിലാസങ്ങൾക്കും ഇനി ഡിജിറ്റൽ അഡ്രസ് കോഡ്

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് 21,445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor

വെൽഫയർ പാർട്ടി പേരാവൂർ മണ്ഡലം പ്രതിനിധി സമ്മേളനം മണ്ഡലം പ്രസിഡന്റ്‌ മുഹമ്മദലി. ടി. കെ. യുടെ പതാക ഉയർത്തൽ ചടങ്ങൊടെ കാക്കയങ്ങാട് സ്റ്റാർ ഓഡിറ്റൊറിയത്തിൽനടന്നു.

Aswathi Kottiyoor
WordPress Image Lightbox