Uncategorized

ഇന്ത്യ, നാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംനേടിയ സഹോദരങ്ങൾക്ക് അനുമോദനച്ചടങ്ങ് സംഘടിപ്പിച്ചു

ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിലും , നാഷണൻ ബുക്ക് ഓഫ് റെക്കോർഡിലും ഇടം നേടിയ ഉളിയിൽ – പടിക്കച്ചാൽ സഹോദരങ്ങളായ
മുഹമ്മദ് മുഫീദ്, മുഹമ്മദ് ഫാദിൽ ,ഫിദ ഫാത്തിമ,
ഐമ മറിയം എന്നിവരെ
കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ് ,എസ് എസ് എഫ് ഉളിയിൽ യൂനിറ്റ് കമ്മിറ്റി അനുമോദിച്ചു.

ഷാജഹാൻ മിസ്ബാഹി ഏളന്നൂർ ഉപഹാരം കൈമാറി

ഉനൈസ് സഖാഫി വയനാട്, അനുമോദന പ്രഭാഷണം നടത്തി

റമളാൻ മൗലവി,ശുഹൈൽ മദനി,ഫൈസൽ സഖാഫി,റഫീഖ് കാരക്കുന്ന്, ടി.പി ഹംസ,സംബന്ധിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button