Uncategorized

സെന്റ് ജോർജ്ജ് എൽ പി സ്കൂൾ അമ്പായത്തോട്

അമ്പായത്തോട്: ലഹരി വിരുദ്ധ
മാസാചരണത്തോടെ അനുബന്ധിച്ച് BEYOND THE BUZZ ലഹരി വിരുദ്ധ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ഫ്ലാഷ് മോബ് അമ്പായത്തോട് ടൗണിൽ നടത്തി. ഹെഡ്മിസ്ട്രസ് സിസ്റ്റർ മിനി ജോസഫ് കാണികളെ സ്വാഗതം ചെയ്തു. ലഹരി വിരുദ്ധ സന്ദേശം ജനങ്ങളിൽ എത്തിക്കാനായി വിദ്യാർഥികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. തുടർന്ന് വിദ്യാർത്ഥി പ്രതിനിധി നിയോണ നിഷാന്ത് ലഹരിവിരുദ്ധ സന്ദേശം നൽകി. പിടിഎ പ്രസിഡണ്ട് നിഷാന്ത് എം തോമസ് ലഹരി വിരുദ്ധ സന്ദേശം നൽകി.
അധ്യാപിക സിസ്റ്റർ
സുഷ S A B S നന്ദി അർപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button