24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • *റേഷൻ കടകൾക്ക് ഇന്ന്(ചൊവ്വാഴ്ച )അവധി*
Kerala

*റേഷൻ കടകൾക്ക് ഇന്ന്(ചൊവ്വാഴ്ച )അവധി*

.

2022 ഡിസംബർ മാസത്തെ റേഷൻ വിതരണം ജനുവരി അഞ്ച് വരെ നീട്ടിയ ഉത്തരവ് പിൻവലിക്കുകയും റേഷൻ വിതരണം ജനുവരി 2 ന് അവസാനിക്കുകയും ചെയ്ത സാഹചര്യത്തിൽ ജനുവരി മാസത്തെ റേഷൻ വിതരണം ആരംഭിക്കുന്നതിന് ഇ പോസ് മെഷീൻ ക്രമീകരണങ്ങൾക്കായി ഇന്ന് റേഷൻ കടകൾ അവധിയായിരിക്കും.

ജനുവരി മാസത്തെ റേഷൻ വിതരണം ബുധനാഴ്ച മുതൽ ആരംഭിക്കുന്നതാണ്.(ഡിസംബർ മാസം മഞ്ഞ, പിങ്ക് കാർഡുകൾക്ക് അനുവദിച്ചിരുന്ന പ്രധാൻ മന്ത്രി സ്കീമിലുള്ള അരി ജനുവരി 10 വരെ ലഭിക്കുന്നതാണ്)

Related posts

കേളകത്തെ ത്രിവേണി സ്റ്റോർ പിൻവലിക്കാനുള്ള നടപടി പ്രതിഷേധാർഹം – യൂത്ത് കോൺഗ്രസ് കേളകം മണ്ഡലം കമ്മിറ്റി

Aswathi Kottiyoor

വോട്ട്‌ പെട്ടിയിലായാൽ ഇന്ധനവില ആളിക്കത്തും ; പെട്രോൾ വില ലിറ്ററിന് 10 രൂപവരെയും ഡീസലിന് ഏഴുരൂപവരെയും ഒറ്റയടിക്ക് കൂട്ടുമെന്ന്‌ സൂചന

Aswathi Kottiyoor

ക​ണ്ണൂ​ര്‍ വി​സി പു​ന​ര്‍​നി​യ​മ​നം; മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ വി​ജി​ല​ന്‍​സ് കോ​ട​തി​യി​ല്‍ പ​രാ​തി

Aswathi Kottiyoor
WordPress Image Lightbox