Uncategorized

പയ്യാവൂർ ;കടന്നൽ കുത്തേറ്റ് തെങ്ങ് കയറ്റ തൊഴിലാളി മരിച്ചു

പയ്യാവൂർ പൈസക്കരി പാത്തിക്കുളങ്ങര സ്വദേശി സജി (57) ആണ് മരിച്ചത്. സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തെങ്ങിൽ തേങ്ങയിടാൻ കയറിയപ്പോഴാണ് കടന്നൽ കുത്തേറ്റത്. തുടർന്ന് നാട്ടുകാർ പയ്യാവൂർ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കണ്ണൂർ AKG ഹോസ്‌പിറ്റലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button