27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ഹോട്ടലുകള്‍ക്ക് ഗ്രേഡിംഗ് നടപ്പാക്കും :ഭക്ഷ്യമന്ത്രി
Kerala

ഹോട്ടലുകള്‍ക്ക് ഗ്രേഡിംഗ് നടപ്പാക്കും :ഭക്ഷ്യമന്ത്രി

ഹോട്ടലുകള്‍ക്ക് ഗ്രേഡിംഗ് നടപ്പാക്കുമെന്ന് ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍.പഴകിയ ഭക്ഷണ വില്‍പന തടയാനും ഭക്ഷ്യവിഷബാധ ഒഴിവാക്കാനും സര്‍ക്കാര്‍ തലത്തില്‍ നിയമം നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.

ഗ്രേഡിംഗ് നടത്താനുള്ള നിയമം സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് അദ്ദേഹം കൊച്ചിയില്‍ വ്യക്തമാക്കി .

Related posts

ഏ​ഴി​മ​ലയിൽനിന്ന് 253 ഓ​ഫീ​സ​ർ കേ​ഡ​റ്റു​ക​ൾകൂടി പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി

Aswathi Kottiyoor

*വിദേശത്തേക്ക് പോകുന്നവര്‍ക്ക് വാക്സിനേഷന് മുൻഗണന*

Aswathi Kottiyoor

പവര്‍കട്ട് ഒഴിവാക്കാന്‍ ശ്രമിക്കും: മന്ത്രി കൃഷ്ണൻകുട്ടി

Aswathi Kottiyoor
WordPress Image Lightbox