24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കാട്ടുപന്നി ആക്രമണത്തില്‍ അടക്കാത്തോട് സ്വദേശിക്ക് ഗുരുതര പരിക്ക്
Kerala

കാട്ടുപന്നി ആക്രമണത്തില്‍ അടക്കാത്തോട് സ്വദേശിക്ക് ഗുരുതര പരിക്ക്

അടക്കാത്തോട്: കാട്ടുപന്നി ആക്രമണത്തില്‍ അടക്കാത്തോട് സ്വദേശിക്ക് ഗുരുതര പരിക്ക്.അടക്കാത്തോട് മുട്ടുമാറ്റി സ്വദേശി റോബര്‍ട്ട് അഗസ്റ്റിക്കാണ് പരിക്കേറ്റത്. ഇയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വെള്ളിയാഴ്ച പുലര്‍ച്ചെ റബര്‍ ടാപ്പിങ്ങിനായി എത്തിയ റോബര്‍ട്ടിനെ കാട്ടുപന്നി ഓടിച്ചിട്ട് അക്രമിക്കുകയായിരുന്നു.

Related posts

നിയമന നിരോധനം: കേന്ദ്രം നികത്താത്തത് 10 ലക്ഷം ഒഴിവ്

Aswathi Kottiyoor

കെ​എസ്​ആ​ർ​ടി​സി ജീ​വ​ന​ക്കാ​രു​ടെ പ​ണി​മു​ട​ക്ക് തു​ട​ങ്ങി

Aswathi Kottiyoor

കോ​വി​ഡ്; സം​സ്ഥാനത്ത് ഇ​ന്നും നാ​ളെ​യും സ​മ്പൂ​ർ​ണ ലോ​ക്ക്ഡൗ​ൺ

Aswathi Kottiyoor
WordPress Image Lightbox