24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • വാക്ക് ഇന്‍ ഇന്റര്‍വ്യൂ
Kerala

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

ജില്ലയില്‍ ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളില്‍ നിലവിലുള്ളതും വരാനിരിക്കുന്നതുമായ ഒഴിവുകളിലേക്ക് അഡ്‌ഹോക്ക് വ്യവസ്ഥയില്‍ താല്‍ക്കാലിക ഡോക്ടര്‍മാരെ നിയമിക്കുന്നതിന് ഡിസംബര്‍ ഏഴിന് രാവിലെ 10 മണിക്ക് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. എം ബി ബി എസ്, ടി സി എം സി രജിസ്‌ട്രേഷന്‍ ആണ് യോഗ്യത. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും ബയോഡാറ്റയും ഹാജരാകണം. ഫോണ്‍: 0497 2700194.

Related posts

തദ്ദേശ സ്വയംഭരണ പൊതുസർവീസ് ബിൽ പാസാക്കി

Aswathi Kottiyoor

ഭിന്നശേഷിക്കാർക്കു ഭവന വായ്പ: ‘മെറി ഹോം’ പദ്ധതിക്കു തുടക്കമായി

Aswathi Kottiyoor

വ്യവസായ ഭൂപടത്തിലേക്കുയരാൻ മട്ടന്നൂർ

Aswathi Kottiyoor
WordPress Image Lightbox