സംസ്ഥാനത്തെ പ്ലസ് വണ്‍, പ്ലസ്ടു പരീക്ഷാ തീയതികളായി. 2023 മാർച്ച് 10 മുതൽ പരീക്ഷകൾ ആരംഭിക്കും. പ്രാക്ടിക്കൽ ഇല്ലാത്ത വിഷയങ്ങളുടെ പരീക്ഷ രാവിലെ 9.30 മുതൽ 12.15 വരെയും ബയോളജിയും മ്യൂസിക്കും ഒഴികെ പ്രാക്ടിക്കൽ ഉള്ള പരീക്ഷകളുടെ സമയം രാവിലെ 9.30 മുതൽ 11.45 വരെയുമാണ്. ബയോളജി പരീക്ഷ രാവിലെ 9.30 മുതൽ 11.55 വരെയും മ്യൂസിക് പരീക്ഷ രാവിലെ 9.30 മുതൽ 11.15 വരെയും നടക്കും. കൂൾ ഓഫ് ടൈം ഉൾപ്പെടെയുള്ള പരീക്ഷയുടെ സമയദൈർഘ്യമാണിത്.
വിശദമായ ടൈം ടേബിൾ ചുവടെ:
മാർച്ച് 10-സോഷ്യോളജി, ആന്ത്രോപ്പോളജി, ഇലക്ട്രോണിക് സിസ്റ്റംസ്
മാർച്ച് 14-കെമിസ്ട്രി, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി ആൻഡ് കൾച്ചർ, ബിസിനസ് സ്റ്റഡീസ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്.
മാർച്ച് 16-മാത്തമാറ്റിക്സ്, പാർട്ട്-മൂന്ന് ലാംഗ്വേജസ്, സംസ്കൃ ശാസ്ത്ര, സൈക്കോളജി.
മാർച്ച് 18-ഫിസിക്സ്, ഇക്കണോമിക്സ്
മാർച്ച് 21-ജ്യോഗ്രഫി, മ്യൂസിക്, സോഷ്യൽ വർക്ക്, ജിയോളജി, അക്കൗണ്ടൻസി.
മാർച്ച് 23-ബയോളജി, ഇലക്ട്രോണിക്സ്, പൊളിറ്റിക്കൽ സയൻസ്, സംസ്കൃത സാഹിത്യം, കന്പ്യൂട്ടർ ആപ്ലിക്കേഷൻ, ഇംഗ്ലീഷ് ലിറ്ററേച്ചർ.
മാർച്ച് 25-പാർട്ട് ഒന്ന്-ഇംഗ്ലീഷ്
മാർച്ച് 28-പാർട്ട് രണ്ട്-ലാംഗ്വേജസ്, കന്പ്യൂട്ടർ സയൻസ് ആൻഡ് ഐടി
മാർച്ച് 30-ഹോം സയൻസ്, ഗാന്ധിയൻ സ്റ്റഡീസ്, ഫിലോസഫി, ജേർണലിസം, കന്പ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ്.
ആർട്സ് വിഷയങ്ങൾ
മാർച്ച് 10-മെയിൻ
മാർച്ച് 14-സബ്സിഡിയറി
മാർച്ച് 16-സംസ്കൃതം
മാർച്ച് 18-ലിറ്ററേച്ചർ
മാർച്ച് 21-ഏസ്തെറ്റിക്
മാർച്ച് 25-പാർട്ട് ഒന്ന്-ഇംഗ്ലീഷ്
മാർച്ച് 28-പാർട്ട് രണ്ട്-ലാംഗ്വേജസ്
പ്ലസ് വണ്‍ പരീക്ഷ ടൈം ടേബിൾ
മാർച്ച് 10-പാർട്ട് രണ്ട്-ലാംഗ്വേജസ്, കന്പ്യൂട്ടർ സയൻസ് ആൻഡ് ഐടി
മാർച്ച് 14-മാത്തമാറ്റിക്സ്, പാർട്ട് മൂന്ന്-ലാംഗ്വേജസ്, സംസ്കൃത ശാസ്ത്രം, സൈക്കോളജി.
മാർച്ച് 16-കെമിസ്ട്രി, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി ആൻഡ് കൾച്ചർ, ബിസിനസ് സ്റ്റഡീസ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്.
മാർച്ച് 18-ബയോളജി, ഇലക്ട്രോണിക്സ്, പൊളിറ്റിക്കൽ സയൻസ്, സംസ്കൃത സാഹിത്യം, കന്പ്യൂട്ടർ ആപ്ലിക്കേഷൻ, ഇംഗ്ലീഷ് ലിറ്ററേച്ചർ.
മാർച്ച് 21-ഫിസിക്സ്, ഇക്കണോമിക്സ്
മാർച്ച് 23-ജ്യോഗ്രഫി, മ്യൂസിക്, സോഷ്യൽ വർക്ക്, ജിയോളജി, അക്കൗണ്ടൻസി
മാർച്ച് 25-ഹോം സയൻസ്, ഗാന്ധിയൻ സ്റ്റഡീസ്, ഫിലോസഫി, ജേർണലിസും, കന്പ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ്
മാർച്ച് 28-സോഷ്യോളജി, ആന്ത്രപ്പോളജി, ഇലക്ട്രോണിക് സിസ്റ്റംസ്.
മാർച്ച് 30-പാർട്ട് ഒന്ന്-ഇംഗ്ലീഷ്
ആർട്സ് വിഷയങ്ങൾ
മാർച്ച് 10-പാർട്ട് രണ്ട് ലാംഗ്വേജസ്
മാർച്ച് 14-മെയിൻ
മാർച്ച് 16-സബ്സിഡിയറി
മാർച്ച് 18-ലിറ്ററേച്ചർ
മാർച്ച് 21-ഏസ്തറ്റിക്
മാർച്ച് 23-സംസ്കൃതം
മാർച്ച് 30-പാർട്ട് ഒന്ന്-ഇംഗ്ലീഷ്