30.4 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ആസൂത്രണ സമിതി വർക്കിംങ്ങ് ഗ്രൂപ്പ് ജനറൽ ബോഡി യോഗം നടന്നു
Kerala

ആസൂത്രണ സമിതി വർക്കിംങ്ങ് ഗ്രൂപ്പ് ജനറൽ ബോഡി യോഗം നടന്നു

കേളകം. കേളകം ഗ്രാമപഞ്ചായത്ത് 2023 – 24 വാർഷിക പദ്ധതി രൂപീകരണ യോഗം ആസൂത്രണ സമിതി വർക്കിംങ്ങ് ഗ്രൂപ്പ് ജനറൽ ബോഡി യോഗം കേളകം വ്യാപാര ഭവനിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.ടി. അനീഷ് ഉദ്ഘാടനം ചെയ്തു
ആസൂത്രണ സമിതി ഉപ അധ്യക്ഷൻ പി എം രമണൻ പദ്ധതി വിസ്തീർണ്ണം നടത്തി പഞ്ചായത്ത് സെക്രട്ടറി ശശീന്ദ്രൻ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ തോമസ് പുളിക്കണ്ടം ബിജു ചാക്കോ തുടങ്ങിയവർ സംസാരിച്ചു

Related posts

കേരളത്തില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍: ഒമ്പത് ദിവസം സംസ്ഥാനം അടച്ചിടും………..

കോസ്മോസ് മലബാറിക്കസ്: നെതർലൻഡ്സുമായി ധാരണാപത്രം ഒപ്പുവയ്ക്കൽ 21ന്

Aswathi Kottiyoor

നെല്ല് സംഭരണം: 3 ദിവസത്തിനകം തുകവിതരണം പൂർത്തിയാക്കും

Aswathi Kottiyoor
WordPress Image Lightbox