Uncategorized
തിരുവനന്തപുരം ആറ്റുകാലിൽ യുവതി ജീവനൊടുക്കി, ഭർത്താവിന്റെ പീഡനമെന്ന് പരാതി

തിരുവനന്തപുരം: തിരുവനന്തപുരം ആറ്റുകാലിൽ യുവതി ആത്മഹത്യ ചെയ്തു. ഭർത്താവിന്റെ പീഡനം എന്നാണ് പരാതി. 27 കാരി ആരതിയാണ് ആത്മഹത്യ ചെയ്തത്. ഇന്നലെയാണ് സംഭവം. ശാരീരികമായി ഉപദ്രവിച്ചതിന്റെ ചിത്രങ്ങൾ അമ്മയ്ക്ക് അയച്ചു നൽകിയതിന് ശേഷമാണ് ജീവനൊടുക്കിയത്.




