24.5 C
Iritty, IN
October 5, 2024
  • Home
  • kannur
  • പശുപരിപാലനത്തിൽ പരിശീലനം
kannur

പശുപരിപാലനത്തിൽ പരിശീലനം

കണ്ണൂർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ നവംബർ 22, 23 തീയതികളിൽ പശുപരിപാലനത്തിൽ പരിശീലനം നൽകുന്നു. താൽപര്യമുള്ള കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിലെ കർഷകർ നവംബർ 21നകം പേര് രജിസ്റ്റർ ചെയ്യണമെന്ന് പ്രിൻസിപ്പൽ ട്രെയിനിങ് ഓഫീസർ അറിയിച്ചു. ഫോൺ: 0497 2763473.

Related posts

ആറളം ഫാം കുട്ടികളെ വരവേൽക്കാൻ ഹൈടെക്‌ സ്‌കൂളുകൾ

സ്ത്രീ ​സു​ര​ക്ഷ​ ; പ​ദ്ധ​തി​ക​ളൊ​ന്നും ശ​രി​യാ​യ രീ​തി​യി​ൽ ന​ട​ക്കു​ന്നി​ല്ലെ​ന്ന് ആരോപണം

Aswathi Kottiyoor

കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ചയും അവധി

Aswathi Kottiyoor
WordPress Image Lightbox