Uncategorized

ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞു…യുവാവിന് ദാരുണാന്ത്യം.

കണ്ണൂർ : കമ്പല്ലൂരിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. കമ്പല്ലൂർ അമ്പേച്ചാലിലെ നാഷണൽ ബോർവെൽസ് ഉടമ സജേഷാണ് മരിച്ചത്. 35 വയസ്സായിരുന്നു. ശനിയാഴ്ച വൈകിട്ട് 6.30ഓടെ അമ്പേച്ചാൽ ഇറക്കത്തിൽ സജേഷ് ഓടിച്ചിരുന്ന ഓട്ടോ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന കമ്പല്ലൂരിലെ ഓട്ടോ ഡ്രൈവർ യൂസഫിനെ പരിക്കുകളോടെ പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button