Uncategorized
സർക്കാർ സഹായിച്ചാൽ സ്വകാര്യ ബസുകളിലും സ്ത്രീകൾക്ക് സൗജന്യയാത്ര നൽകും: ടി. ഗോപിനാഥൻ

എറണാകുളം: സർക്കാർ സഹായം ഉണ്ടെങ്കിൽ സ്വകാര്യ ബസുകളിലും സ്കത്രീകൾക്ക് സൗജന്യയാത്ര നൽകാമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്. പ്രിയദർശിനി പദ്ധതി തുടങ്ങിയതോടെ സ്വകാര്യ ബസുകളുടെ വരുമാനം 50 ശതമാനം കുറഞ്ഞു. സ്വകാര്യ ബസ് മേഖലയെ സർക്കാർ സംരക്ഷിക്കണമെന്നും ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് സംസ്ഥാന ജനറൽ സെക്രട്ടറി ടി. ഗോപിനാഥൻ ഹലോ മലയാളം ലീഡേഴ്സ് മോർണിങ്ങിൽ പറഞ്ഞു.




