24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ആ​റു​വ​യ​സു​കാ​ര​നെ​തി​രാ​യ ആ​ക്ര​മ​ണം; കു​ട്ടി​യു​ടെ ത​ല​യ്ക്ക​ടി​ച്ച​യാ​ള്‍ ക​സ്റ്റ​ഡി​യി​ല്‍
Kerala

ആ​റു​വ​യ​സു​കാ​ര​നെ​തി​രാ​യ ആ​ക്ര​മ​ണം; കു​ട്ടി​യു​ടെ ത​ല​യ്ക്ക​ടി​ച്ച​യാ​ള്‍ ക​സ്റ്റ​ഡി​യി​ല്‍

ക​ണ്ണൂ​ര്‍: ത​ല​ശേ​രി​യി​ല്‍ യു​വാ​വി​ന്‍റെ ച​വി​ട്ടേ​റ്റ് ആ​ശു​പ​ത്രി​യി​ല്‍ ക​ഴി​യു​ന്ന ആ​റു വ​യ​സു​കാ​ര​നെ ഉ​പ​ദ്ര​വി​ച്ച ര​ണ്ടാ​മ​ത്തെ​യാ​ളും ക​സ്റ്റ​ഡി​യി​ല്‍. ത​ല​ശേ​രി പോ​ലീ​സാ​ണ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ഇ​യാ​ളെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്. സം​ഭ​വ​ത്തി​ല്‍ കു​ട്ടി​യു​ടെ മൊ​ഴി പോ​ലീ​സ് വീ​ണ്ടും രേ​ഖ​പ്പെ​ടു​ത്തി.

വഴിപോക്കനായ ഒരാള്‍ കു​ട്ടി​യു​ടെ ത​ല​യ്ക്ക​ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ ഇ​ന്ന് രാ​വി​ലെ​യാ​ണ് പു​റ​ത്ത് വ​ന്ന​ത്. നി​ര്‍​ത്തി​യി​ട്ടി​രു​ന്ന കാ​റി​ലേ​യ്ക്ക് നോ​ക്കി​നി​ല്‍​ക്കു​ന്ന കു​ട്ടി​യെ ത​ല​യ്ക്ക​ടി​ച്ച ശേ​ഷം ഷ​ര്‍​ട്ടി​ന്‍റെ കോ​ള​റി​ല്‍​പി​ടി​ച്ച് വ​ലി​ച്ചു മാ​റ്റു​ന്ന ഹൃ​ദ​യ​ഭേ​ദ​ക​മാ​യ ദൃ​ശ്യ​മാ​ണ് പു​റ​ത്തു​വ​ന്ന​ത്.

കാ​റി​ല്‍ ചാ​രി നി​ന്ന​തി​ന് കു​ട്ടി​യെ ച​വി​ട്ടി​യ കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ മു​ഹ​മ്മ​ദ് ഷി​ഹ്ഷാ​ദ് കു​ട്ടി​യു​ടെ ത​ല​യ്ക്ക​ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നി​രു​ന്നു.

Related posts

റേഷന്‍ കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റല്‍; അപേക്ഷ ഇനി ഓണ്‍ലൈനായി മാത്രം

Aswathi Kottiyoor

ബജറ്റ്‌ മൂന്നിന്‌; സഭ ഇനി ഫെബ്രുവരി 1ന്‌

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് 16,671 പേര്‍ക്ക് കൊവിഡ്- 19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
WordPress Image Lightbox