Uncategorized
ഇന്ത്യൻ ഷൂട്ടിംഗ് വിസ്മയം ജസ്പാൽ റാണ അന്തരിച്ചു; അന്ത്യം ദില്ലിയിലെ ആശുപത്രിയിൽ

ദില്ലി: ഇന്ത്യൻ ഷൂട്ടിങ് വിസ്മയം ജസ്പാൽ റാണ അന്തരിച്ചു. 1994ലെ ഹിരോഷിമ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടി. പാരിസ് ഒളിമ്പിക്സിൽ ഇന്ത്യൻ പരിശീലകനായിരുന്നു. ദില്ലിയിലെ ആശുപത്രിയിൽ ആയിരുന്നു അന്ത്യം.




