24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്
Kerala

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 35 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 4,675 രൂപയായി. ഒരു പവൻ സ്വർണത്തിന് 37,400 രൂപയാണ്. ബുധനാഴ്ച സ്വർണ വിലയിൽ നേരിയ വർധന രേഖപ്പെടുത്തിയിരുന്നു. 15 രൂപയാണ് കൂടിയിരുന്നത്. ഇതോടെ സ്വർണ വില 37,600 ൽ എത്തിയിരുന്നു.

Related posts

സ്കൂ​ളു​ക​ളും കോ​ള​ജു​ക​ളും ഇ​ന്ന് വീ​ണ്ടും തു​റ​ക്കും; അ​ധ്യ​യ​നം വൈ​കി​ട്ട് വ​രെ

Aswathi Kottiyoor

ജനസമക്ഷം സിൽവർ ലൈൻ യോഗം തടയുന്നത്‌ ജനാധിപത്യവിരുദ്ധം: മന്ത്രി എം വി ഗോവിന്ദൻ

Aswathi Kottiyoor

റബറിന്‌ താങ്ങുവില ഉറപ്പാക്കണമെന്ന്‌ കേരളം ; കൃഷിമന്ത്രി പി പ്രസാദ്‌ കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി

Aswathi Kottiyoor
WordPress Image Lightbox