24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • കൊട്ടിയൂർ :നാലുവരിപാതയ്ക്കായി സ്ഥാപിച്ച സര്‍വ്വേ കല്ല് പിഴുത് മാറ്റിയ നിലയില്‍.
Kerala Uncategorized

കൊട്ടിയൂർ :നാലുവരിപാതയ്ക്കായി സ്ഥാപിച്ച സര്‍വ്വേ കല്ല് പിഴുത് മാറ്റിയ നിലയില്‍.

കൊട്ടിയൂർ.നിർദിഷ്ട നാലുവരി പാതയുടെ അതിർത്തി നിർണയിക്കുന്ന കല്ലുകൾ പിഴുതു മാറ്റിയതായി കണ്ടെത്തി കൊട്ടിയൂർ കണ്ടപ്പനം ഫോറസ്റ്റ് ഓഫീസ് സ്ഥിതിചെയ്യുന്നതിന്റെ മുൻവശത്തായി കേരള റോഡ് ഫണ്ട് സ്ഥാപിച്ച കല്ലുകളാണ് പിഴുതു മാറ്റിയത് നിലവിൽ നാലുവരി പാതയുടെ അതിർത്തി നിർണയിക്കുന്ന
സ്ഥലങ്ങളിൽ കല്ലുകൾ സ്ഥാപിക്കുന്ന പ്രവർത്തി പുരോഗമിക്കുകയാണ്

Related posts

നിയന്ത്രണം വിട്ട ഇന്നോവ കാര്‍ വൈദ്യുതി തൂണിലിടിച്ച് അപകടം

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് 13,835 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

നടുറോഡിൽ പട്ടാപ്പകൽ സിനിമാമോഡൽ തല്ല്; കാഴ്ചക്കാരായി നാട്ടുകാർ-

Aswathi Kottiyoor
WordPress Image Lightbox