24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • വാഹനീയം അദാലത്ത്; തീർപ്പാക്കിയത് 128 പരാതികൾ
Kerala

വാഹനീയം അദാലത്ത്; തീർപ്പാക്കിയത് 128 പരാതികൾ

ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തിൽ ശിക്ഷക് സദനിൽ സംഘടിപ്പിച്ച വാഹനീയം ജില്ലാ തല പരാതി പരിഹാര അദാലത്തിൽ 128 പരാതികൾ തീർപ്പാക്കി. ആകെ 180 പരാതികളാണ് പരിഗണിച്ചത്. വാഹന നികുതി കുടിശ്ശിക സംബന്ധിച്ച അപേക്ഷകളാണ് അദാലത്തിൽ കൂടുതലായി ലഭിച്ചത്. ഇത്തരം പരാതികളിൽ ഇൻസ്റ്റാൾമെന്റ് അനുവദിക്കാനാണ് തീരുമാനമായത്. ഇത് സർക്കാർ ഉത്തരവായി ലഭിക്കണം.

ഡ്രൈവിംഗ് ലൈസൻസ്, മുനിസിപ്പൽ പെർമിറ്റ് ,രജിസ്‌ട്രേഷൻ തുടങ്ങിയവ സംബന്ധിച്ച പരാതികളും അദാലത്തിൽ ലഭിച്ചു.

Related posts

കേരളം സമ്പൂർണ പുനരുപയോഗ ഊർജ സംസ്ഥാനമാകും : മുഖ്യമന്ത്രി

Aswathi Kottiyoor

മലയാള ദിനാഘോഷവും ഭരണഭാഷാവാരാഘോഷവും നവംബർ ഒന്നിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Aswathi Kottiyoor

സംസ്ഥാനം തെറ്റായ കണക്കു നൽകി; കേരളത്തിൽ ഉഷ്ണതരംഗത്തിൽ 120 മരണമെന്ന് കേന്ദ്രറിപ്പോർട്ട്

Aswathi Kottiyoor
WordPress Image Lightbox