27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • കാസർഗോഡ് ജില്ല യു.പി.എസ്.എ. പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ മാലൂർ തോലമ്പ്രയിലെ ആർ. രേഷ്മ,
Kerala Uncategorized

കാസർഗോഡ് ജില്ല യു.പി.എസ്.എ. പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ മാലൂർ തോലമ്പ്രയിലെ ആർ. രേഷ്മ,


മാലൂർ: കാസർകോട് ജില്ല യു പി എസ് എ പരീക്ഷയിൽ മാലൂർ തോലബ്ര സ്വദേശിനിയായ രേഷ്മ ആർ ന് ഒന്നാo റാങ്ക്. മട്ടന്നൂരിലെ കണ്ണൂർ എയർപോർട്ട് ലാൻ്റ് അക്വിസിഷൻ സ്പെഷൽ തഹസിൽദാർ ഓഫീസിൽ എൽ ഡി ക്ലാർക്കാണ് രേഷ്മ. കായലോടുള്ള രയരോത്ത് രാധയുടെയും, കെ കുമാരൻ്റെയും മകളാണ്. തോലമ്പ്ര യു പി സ്കൂളിലെ അധ്യാപകനായ ഗോപി ഒതയന്ത്രോത്താണ് ഭർത്താവ് .മക്കൾ: ഗീതിക,
ഗൈനിക (ഇരുവരും തോലമ്പ്ര യു പി സ്കൂൾ വിദ്യാർത്ഥിനികൾ)

Related posts

സംസ്ഥാനത്ത് ആദ്യമായി എസ്എടിയില്‍ ജനറ്റിക്സ് വിഭാഗം; അപൂര്‍വ ജനിതക രോഗ ചികിത്സയില്‍ നിര്‍ണായക ചുവടുവയ്പ്പ്

Aswathi Kottiyoor

വനിതകള്‍ കരുത്താകുന്ന ഇന്ത്യ; വനിതാ വോട്ടർമാരുടെ എണ്ണം റെക്കോർഡില്‍, കഴിഞ്ഞ 5 തെരഞ്ഞെടുപ്പിലെ കണക്കുകള്‍

Aswathi Kottiyoor

ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിച്ച കേസ്; സത്യഭാമയ്ക്ക് ജാമ്യം അനുവദിച്ച് കോടതി

Aswathi Kottiyoor
WordPress Image Lightbox