22.5 C
Iritty, IN
September 8, 2024
  • Home
  • Kerala
  • പ്രൊബേഷന്‍ അസിസ്റ്റന്റ് നിയമനം*
Kerala

പ്രൊബേഷന്‍ അസിസ്റ്റന്റ് നിയമനം*

സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള ജില്ലാ പ്രൊബേഷന്‍ ഓഫീസിലേക്ക് കരാറടിസ്ഥാനത്തില്‍ പ്രൊബേഷന്‍ അസിസ്റ്റന്റിനെ നിയമിക്കുന്നു. യോഗ്യത: അംഗീകൃത യൂനിവേഴ്സിറ്റിയില്‍ നിന്നുള്ള എം എസ് ഡബ്ല്യൂ, സാമൂഹ്യ പ്രവര്‍ത്തന മേഖലയില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. 40 വയസ്സ് കവിയരുത്. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ, വിദ്യാഭ്യസ യോഗ്യത, പ്രവൃത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ഒക്ടോബര്‍ 22ന് രാവിലെ 10 മണിക്ക് തലശ്ശേരി കോടതി പരിസരത്തെ ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. കണ്ണൂര്‍ ജില്ലയിലുള്ളവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 0490 2344433.

12/10/2022

Related posts

ജെ.സി. ഡാനിയേൽ പുരസ്‌കാരവും ടെലിവിഷൻ ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്‌കാരവും 23നു സമർപ്പിക്കും

Aswathi Kottiyoor

ശൈ​ത്യ​കാ​ല മ​ഴ​യി​ൽ 33% കു​റ​വ്

Aswathi Kottiyoor

നറുക്ക്‌ വീണാൽ വർഷം മുഴുവൻ മെട്രോയാത്ര സൗജന്യം

Aswathi Kottiyoor
WordPress Image Lightbox