24.9 C
Iritty, IN
October 4, 2024
  • Home
  • kannur
  • കൂത്തുപറമ്പ് കുട്ടിക്കുന്നിൽ സ്കൂൾ വാഹനം മറിഞ്ഞ് അപകടം
kannur

കൂത്തുപറമ്പ് കുട്ടിക്കുന്നിൽ സ്കൂൾ വാഹനം മറിഞ്ഞ് അപകടം

കൂത്തുപറമ്പ് കുട്ടിക്കുന്നിൽ സ്കൂൾ വാഹനം മറിഞ്ഞ് അപകടം,എട്ടോളം കുട്ടികൾക്ക് പരിക്ക്. തൊക്കിലങ്ങാടി പ്രിൻസ് ആൻഡ് പ്രിൻസസ് , കൂത്തുപറമ്പ് ഹയർ സെക്കണ്ടറി സ്കൂൾ കുട്ടികൾ സഞ്ചരിച്ച സ്വകാര്യ വാഹനമാണ് അപകടത്തിൽപെട്ടത്

Related posts

കണ്ണൂരില്‍ നിന്ന് വിനോദ സഞ്ചാരത്തിനു പോയ കോളേജ് ബസിന് തീപിടിച്ചു; ആളപായമില്ല

Aswathi Kottiyoor

ആറളം ഫാമില്‍ തമ്പടിച്ചിരുന്ന 3 ആനകളെ കൂടി വനത്തിലേക്ക് കയറ്റി വിട്ടു

Aswathi Kottiyoor

സംസ്ഥാനത്ത് മറ്റന്നാൾ മുതൽ ലോക്ഡൗൺ, സർക്കാർ ഓഫീസുകൾ തുറക്കില്ല,’ പൊതുഗതാഗതമില്ല……….…

WordPress Image Lightbox