23.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • തപാല്‍ അദാലത്ത് ഒക്ടോബര്‍ 18ന്*
Kerala

തപാല്‍ അദാലത്ത് ഒക്ടോബര്‍ 18ന്*

കേരള പോസ്റ്റല്‍ സര്‍ക്കിള്‍ നോര്‍ത്ത് റീജ്യണ്‍ ഒക്ടോബര്‍ 18ന് അദാലത്ത് സംഘടിപ്പിക്കുന്നു. ഉച്ചക്ക് രണ്ടിന് കോഴിക്കോട് നടക്കാവിലെ നോര്‍ത്ത് റീജ്യേണ്‍ കാര്യാലയത്തിലാണ് അദാലത്ത്. ലെറ്റര്‍ പോസ്റ്റ്, പാഴ്സല്‍, സ്പീഡ് പോസ്റ്റ്, സേവിങ്ങ്‌സ് അക്കൗണ്ട്, മണി ഓര്‍ഡറുകള്‍ എന്നിവ സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഗണിക്കും. പരാതികള്‍ അസി.ഡയരക്ടര്‍, പോസ്റ്റ്മാസ്റ്റര്‍ ജനറല്‍, നോര്‍ത്ത് റീജ്യണ്‍, നടക്കാവ്-കോഴിക്കോട് 673011 എന്ന വിലാസത്തില്‍ ഒക്ടോബര്‍ ഏഴിനകം ലഭിക്കണം. കവറിന് മുകളില്‍ ‘ഡാക് അദാലത്ത്’ എന്ന് എഴുതണം.

07/10/2022

Related posts

*ജീവനക്കാരുടെ പെൻഷൻ കണക്കാക്കുന്നതിന് പുതിയ സ്‌കീം ഒരു മാസത്തിനുള്ളിൽ – കെഎസ്ആർടിസി*

Aswathi Kottiyoor

കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട

Aswathi Kottiyoor

മലപ്പുറത്ത്‌ അച്‌ഛനും മകളും ട്രെയിൻ തട്ടി മരിച്ചു

Aswathi Kottiyoor
WordPress Image Lightbox