27.5 C
Iritty, IN
October 6, 2024
  • Home
  • Peravoor
  • പ്രാപ്തി വികസന പരിശീലന പരിപാടി സംഘടിപ്പിച്ചു .
Peravoor

പ്രാപ്തി വികസന പരിശീലന പരിപാടി സംഘടിപ്പിച്ചു .

കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് , ആ കണ്ണൂർ പേരാവൂർ ബ്ലോക്ക് , കൃഷി ഭവൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പ്രാപ്തി വികസന പരിശീലന പരിപാടി ലീഡ്സ് 2022-23 സംഘടിപ്പിച്ചു . ഇന്ന് പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടത്തിയ പരിശീലന പരിപാടി പേരാവൂർ കൃഷി ഓഫീസർ ഇൻ ചാർജ് പി . ജെ വിനോദിന്റെ അധ്യക്ഷതയിൽ കൃഷി അസിസ്റ്റന്റ് ഡയറക്ടർ പി രാജശ്രീ ഉദ് ഘാ ടനം ചെയ്തു .കൃഷി ഓഫീസർമാരായ കെ ജെ ജോർജ് , കെ ജെ സുനിൽ കൃഷി അസ്സിസ്റ്റന്റുമാരായ അനീഷ് പി എസ് പി എം രഘു ,ബി ടി എം കാവ്യ,തുടങ്ങിയവർ സംസാരിച്ചു.
പരിശീലന പരിപാടിയിൽ കുരുമുളകിലെ ഗ്രാഫ്റ്റിങ് രീതികൾ എന്ന വിഷയത്തിൽ മാട്ടിൽ അലവി ക്ലാസ്സുകൾക്ക് നേതൃത്വം നൽകി

Related posts

ചരമം ; മറിയാമ്മ

Aswathi Kottiyoor

ചേമ്പർ ഓഫ് പേരാവൂർ സ്മാർട്ട് ഫോണുകൾ കൈമാറി

Aswathi Kottiyoor

യുണൈറ്റഡ് മർച്ചന്റ്‌സ് ചേമ്പർ പേരാവൂർ യൂണിറ്റ് പ്രഖ്യാപനവും ജനറൽ ബോഡി യോഗവും

Aswathi Kottiyoor
WordPress Image Lightbox