23.8 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സ്വയംതൊഴിൽ വായ്പക്ക് അപേക്ഷിക്കാം
Kerala

സ്വയംതൊഴിൽ വായ്പക്ക് അപേക്ഷിക്കാം


എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള 21നും 45നും ഇടയിൽ പ്രായമുള്ളവരും വ്യക്തിഗത വാർഷിക വരുമാനം ഒരു ലക്ഷത്തിൽ കവിയാത്ത തൊഴിൽ രഹിതരിൽ നിന്നും വായ്പക്ക് അപേക്ഷ ക്ഷണിച്ചു.

വായ്പ തുക 10 ലക്ഷം രൂപ. തുകക്ക് 25 ശതമാനം സബ്സിഡി ലഭിക്കും. മൾട്ടി പർപ്പസ് സർവീസ് സെന്റേഴ്സ്/ ജോബ് ക്ലബ് പദ്ധതി പ്രകാരം സ്വയം തൊഴിൽ തുടങ്ങാൻ താൽപര്യമുള്ളവർക്ക് തലശ്ശേരി ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്നും അപേക്ഷാ ഫോറം ലഭിക്കും.

ഫോൺ: 0490 2327923

Related posts

കാലവർഷം പിൻവാങ്ങുന്നു ; സംസ്ഥാനത്ത്‌ മഴ തുടരും , ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

Aswathi Kottiyoor

വീട്ടുപടിക്കൽ മൃഗചികിത്സ: താൽക്കാലിക നിയമനം

Aswathi Kottiyoor

സ്കൂ​ൾ സ​മ​യം രാ​വി​ലെ എ​ട്ടു​മു​ത​ൽ ഒന്നുവരെ ആക്കണം: ഖാ​ദ​ർ ക​മ്മി​റ്റി ശി​പാ​ർ​ശ

Aswathi Kottiyoor
WordPress Image Lightbox