24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ഇരിട്ടി: പായം സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതിയിലേക്ക് നടന്ന തെരെഞ്ഞെടുപ്പില്‍
Kerala

ഇരിട്ടി: പായം സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതിയിലേക്ക് നടന്ന തെരെഞ്ഞെടുപ്പില്‍

ഇരിട്ടി: പായം സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതിയിലേക്ക് നടന്ന തെരെഞ്ഞെടുപ്പില്‍ >യുഡിഎഫ് സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തെരെഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റായി വി.റ്റി തോമസിനെയും വൈസ് പ്രസിഡന്റായി മാത്യു ജോസഫ് വരമ്പുങ്കലിനെയും തെരെഞ്ഞെടുത്തു. മറ്റു ഡയറക്ടര്‍മാരായി നാരായണന്‍, അനുഷസദന്‍, കെ.ജെ.ജോണ്‍സന്‍, ജാന്‍സണ്‍ മണിമലനിരപ്പേല്‍, സി.സി.അലക്‌സ്, സണ്ണി തറയില്‍, ഗീത ഇന്തുങ്കല്‍, ജാന്‍സി തോമസ്, നിഷ റെജി, ശശി അരിങ്ങളയില്‍ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

Related posts

കാലവര്‍ഷം തിങ്കളാഴ്ചയോടെ കേരളത്തിൽ………..

Aswathi Kottiyoor

പാണക്കാട് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ൾ അ​ന്ത​രി​ച്ചു

Aswathi Kottiyoor

ആരോഗ്യ ഓർഡിനൻസ് ; യാഥാർഥ്യമാക്കിയത്‌ 
അതിവേഗ ഇടപെടൽ

Aswathi Kottiyoor
WordPress Image Lightbox