23.8 C
Iritty, IN
October 5, 2024
  • Home
  • Kerala
  • മു​ഖ്യ​മ​ന്ത്രി​യും വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യും യൂ​റോ​പ്പിലേ​ക്ക്; യാ​ത്ര ഒ​ക്ടോ​ബ​ര്‍ ആ​ദ്യം
Kerala

മു​ഖ്യ​മ​ന്ത്രി​യും വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യും യൂ​റോ​പ്പിലേ​ക്ക്; യാ​ത്ര ഒ​ക്ടോ​ബ​ര്‍ ആ​ദ്യം

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി​യും മ​റ്റു ഉ​ദ്യോ​ഗ​സ്ഥ​സം​ഘ​വും യൂ​റോ​പ്പ് സ​ന്ദ​ര്‍​ശി​ക്കാ​നൊ​രു​ങ്ങു​ന്നു.

നോ​ര്‍​വേ, ഫി​ന്‍​ലന്‍ഡ് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലാ​ണ് സ​ന്ദ​ര്‍​ശം ന​ട​ത്തു​ന്ന​ത്. ര​ണ്ടാ​ഴ്ച നീ​ളു​ന്ന സ​ന്ദ​ര്‍​ശ​ന​ത്തി​നാ​യി ഒ​ക്ടോ​ബ​ര്‍ ആ​ദ്യം ത​ന്നെ സം​ഘം യാ​ത്ര തി​രി​ക്കും.

ചീ​ഫ് സെ​ക്ര​ട്ട​റി വി.​പി.​ജോ​യി, മ​റ്റ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​കും. വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ സ​ഹ​ക​ര​ണ​ത്തി​നാ​യി ഫി​ന്‍​ലാ​ന്‍​ഡ് ക്ഷ​ണി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് യൂ​റോ​പ്പ് സ​ന്ദ​ര്‍​ശ​ന​മെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ വി​ശ​ദീ​ക​ര​ണം.

നേ​ര​ത്തെ പ്ര​ള​യ​ത്തെ അ​തി​ജീ​വി​ക്കു​ന്ന​തി​നാ​യി നെ​ത​ര്‍​ല​ന്‍​ഡ് മു​ഖ്യ​മ​ന്ത്രി സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നു. രാ​ജ്യം സ്വീ​ക​രി​ച്ച മാ​ര്‍​ഗ​ങ്ങ​ള്‍ പ​ഠി​ക്കാ​നും നേ​രി​ട്ട് മ​ന​സി​ലാ​ക്കാ​നും ആ ​സ​ന്ദ​ര്‍​ശ​ന​ത്തി​ലൂ​ടെ സാ​ധി​ച്ചു എ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞി​രു​ന്നു. ഡ​ച്ച് മാ​തൃ​ക​യാ​യ റൂം ​ഫോ​ര്‍ റി​വ​ര്‍ എ​ന്ന ആ​ശ​യം കേ​ര​ള​ത്തി​ലും ന​ട​പ്പാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​ന്ന് പ​റ​ഞ്ഞു.

Related posts

ചെറിയ കുട്ടികളിലെ സ്മാർട്ട് ഫോൺ ഉപയോഗം ഗുരുതര പ്രത്യാഘാതമുണ്ടാക്കും; പഠന റിപ്പോട്ട് ഞെട്ടിക്കുന്നത്

Aswathi Kottiyoor

പെ​ട്രോ​ൾ ക​ത്തി​ക്ക​യ​റു​ന്നു; ശ​നി​യാ​ഴ്ച​യും കൂ​ടും, അ​ഞ്ച് ദി​വ​സം 3.36 രൂ​പ

Aswathi Kottiyoor

കോവിഡ്‌ വ്യാപനം; നാല്‌ തീവണ്ടികൾ കൂടി റദ്ദാക്കി

Aswathi Kottiyoor
WordPress Image Lightbox