24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കുഴികള്‍ അടയ്ക്കുന്നില്ല; റോഡില്‍ പൂക്കളമിട്ട് തിരുവഞ്ചൂരും സംഘവും
Kerala

കുഴികള്‍ അടയ്ക്കുന്നില്ല; റോഡില്‍ പൂക്കളമിട്ട് തിരുവഞ്ചൂരും സംഘവും

കു​ഴി​ക​ള്‍ അ​ട​യ്ക്കു​ന്നി​ല്ലെ​ന്ന് ആ​രോ​പി​ച്ച് റോ​ഡി​ല്‍ പൂ​ക്ക​ള​മി​ട്ട് യു​ഡി​എ​ഫ് പ്ര​തി​ഷേ​ധം. സ്ഥ​ലം എം​എ​ല്‍​എ തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക​ഞ്ഞി​ക്കു​ഴി​യി​ല്‍ യു​ഡി​എ​ഫ് പ്ര​തി​ഷേ​ധം ന​ട​ത്തി​യ​ത്.

ദേ​ശീ​യപാ​ത അഥോ​റി​റ്റി​യു​ടെ കീ​ഴി​ലു​ള്ള റോ​ഡി​ലാ​യി​രു​ന്നു യു​ഡി​എ​ഫ് ജി​ല്ലാ ക​മ്മി​റ്റി പൂ​ക്ക​ള​മി​ട്ട​ത്. പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് ജി​ല്ല​യി​ലു​ള്ള ദി​വ​സ​മാ​ണ് യു​ഡി​എ​ഫി​ന്‍റെ വേ​റി​ട്ട പ്ര​തി​ഷേ​ധം.

Related posts

വാക്‌സിന്‍ ചലഞ്ചിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഒരു ദിവസമെത്തിയത് 22ലക്ഷം രൂപ…………

Aswathi Kottiyoor

പൊതുവിതരണ സംവിധാനം മെച്ചപ്പെടുത്തും, ജനങ്ങളുടെ അഭിപ്രായങ്ങളും നിർദേശവും ഫോണിലൂടെ തേടും- മന്ത്രി ജി.ആർ. അനിൽ

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് 12,246 പേർക്ക് കോവിഡ്; 166 മരണം

Aswathi Kottiyoor
WordPress Image Lightbox