23.3 C
Iritty, IN
July 3, 2024
  • Home
  • Kerala
  • ഇന്‍ഡിഗോ മാപ്പ് പറഞ്ഞു.. ക്ഷമാപണം എഴുതി തന്നാല്‍ യാത്രാ വിലക്ക് അവസാനിപ്പിക്കാമെന്ന് ഇപി ജയരാജന്‍
Kerala

ഇന്‍ഡിഗോ മാപ്പ് പറഞ്ഞു.. ക്ഷമാപണം എഴുതി തന്നാല്‍ യാത്രാ വിലക്ക് അവസാനിപ്പിക്കാമെന്ന് ഇപി ജയരാജന്‍

കണ്ണൂര്‍: നിയമസഭ കയ്യാങ്കളി കേസിലെ ഹൈക്കോടതി വിധി തിരിച്ചടി അല്ല എന്ന് എല്‍ ഡി എഫ് കണ്‍വീനറും സി പി ഐ എം നേതാവുമായ ഇ പി ജയരാജന്‍. കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാനുള്ള അവസരമായിട്ടാണ് കോടതി വിധിയെ കാണുന്നത് എന്നും ഇ പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

നേതാക്കളെ യു ഡി എഫ് എം എല്‍ എമാര്‍ ആക്രമിച്ചപ്പോള്‍ നോക്കി നില്‍ക്കണമായിരുന്നോ എന്നും ഇ പി ജയരാജന്‍ ചോദിച്ചു. നിയമസഭ കയ്യാങ്കളി കേസ് നിയമപരമായി നേരിടും എന്നും ഇ പി ജയരാജന്‍ പറഞ്ഞു. സി പി ഐ സമ്മേളനത്തില്‍ ഉണ്ടാകുന്ന പല വിമര്‍ശനങ്ങളും മറുപടി അര്‍ഹിക്കുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related posts

അ​മ്പ​ല​വ​യ​ല്‍ പോ​ക്‌​സോ കേ​സ്; പോ​ലീ​സു​കാ​ര​ന്‍റെ മുൻകൂർ ജാ​മ്യാ​പേ​ക്ഷ ത​ള്ളി

Aswathi Kottiyoor

37 തെരുവുനായകൾക്ക് വാക്സിൻ നൽകി

Aswathi Kottiyoor

ജീ​വ​ൻ​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്ക് സൗ​ജ​ന്യ വൈ​ദ്യു​തി; അ​പേ​ക്ഷ​ക​രെ ഷോ​ക്ക​ടി​പ്പി​ച്ച് കെ​എ​സ്ഇ​ബി

Aswathi Kottiyoor
WordPress Image Lightbox