Uncategorized
ലയൺസ് ക്ലബ് ഇൻറർനാഷണൽ ഡിസ്ട്രിക്റ്റിലെ മികച്ച പ്രസിഡൻറ് സ്ഥാനം കരസ്ഥമാക്കി അഡ്വ: പി കെ ആൻറണി
ഇരിട്ടി :ലയൺസ്ക്ലബ്ബ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് ലെ മികച്ച പ്രസിഡന്റ് അവാർഡിന് ഇരിട്ടി ക്ലബ് പ്രസിഡന്റ് അഡ്വ പി കെ ആന്റണി അർഹനായി.സ്കൂളുകളിൽ കേര ഹരിത പദ്ധതി,ലഹരി മുക്ത ബോധവത്കരണം, പരിസ്ഥിതി പ്രവർത്തനങ്ങൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവ കണക്കിലെടുത്താണ് അവാർഡ്