Uncategorized

ഈ ജില്ലക്കാരുടെ ശ്രദ്ധയ്ക്ക്; വരും മണിക്കൂറിൽ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് മുന്നറിയിപ്പ് നിലനിൽക്കുന്നത്. നേരിയ മഴയ്‌ക്കാണ്‌ സാധ്യത എന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്:

NOWCAST – അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)
പുറപ്പെടുവിച്ച സമയവും തീയതിയും 01.00 PM; 17/03/2026
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
NOWCAST dated 17/03/2026
Time of issue 1300 hr IST (Valid for next 3 hours)
Light rainfall is very likely at isolated places in the Pathanamthitta, Idukki & Palakkad districts of Kerala.
IMD-KSEOC-KSDMA

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button