Uncategorized

ധര്‍മടത്ത് പിണറായി വിജയനെതിരെ വി.പി. അബ്‌ദുൾ റഷീദ് യുഡിഎഫ് സ്ഥാനാര്‍ഥിയാകും

കണ്ണൂർ: പിണറായി വിജയനെതിരെ വി.പി. അബ്ദുൾ റഷീദ് യുഡിഎഫ് സ്ഥാനാർഥിയാകും. നേരത്തെ റഷീദിനെ തളിപ്പറമ്പിൽ സ്ഥാനാർഥിയാക്കാൻ ആയിരുന്നു തീരുമാനിച്ചത്. തളിപ്പറമ്പ് സീറ്റ് ടി.കെ. ഗോവിന്ദന് വേണ്ടി ഒഴിച്ചിടുന്ന സാഹചര്യത്തിലാണ് തീരുമാനം. വി.പി. അബ്ദുൾ റഷീദ് നിലവിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയാണ്‌.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button