Uncategorized

മട്ടന്നൂരിൽ ഇരുചക്രവാഹനത്തിൽ ബസ്സിടിച്ച് അധ്യാപികക്ക് ദാരുണാന്ത്യം.

മട്ടന്നൂർ നഗരത്തിൽ തലശ്ശേരി റോഡിൽ ഇരുചക്രവാഹനത്തിൽ ബസ്സിടിച്ച് അധ്യാപിക മരണപ്പെട്ടു; ഭർത്താവിന് ഗുരുതരമായി പരിക്കേറ്റു.

മട്ടന്നൂർ ശ്രീശങ്കരവിദ്യാപീഠം സീനിയർ സെക്കന്ററി സ്കൂൾ അധ്യാപിക മുണ്ടോറപ്പൊയിലിലെ ലക്ഷ്‌മി നിവാസിൽ കെ. റീഷ(36) ആണ് മരണപ്പെട്ടത്. പരിക്കേറ്റ ഭർത്താവ് സുധീഷ്കുമാറിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു രാവിലെ 9.15നാണ് സംഭവം. മാസങ്ങൾക്ക് മുമ്പാണ് ശ്രീശങ്കരവിദ്യാപീഠത്തിൽ റീഷ ജോലിയിൽ പ്രേവേശിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button