Uncategorized

മലപ്പുറം പൊന്നാനിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ 13 കാരൻ മരിച്ചു

മലപ്പുറം: പൊന്നാനിയിൽ വാഹന അപകടത്തിൽ പരിക്കേറ്റ 13 കാരൻ മരിച്ചു. ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു. പൊന്നാനി പള്ളിക്കടവ് സ്വദേശി മുഹമ്മദ് ഷിബ്‌നാനാണ് മരിച്ചത്. ഇന്ന് പുലർച്ചെ 3.45 ഓടെയാണ് അപകടം ഉണ്ടായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button