Uncategorized

ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു

അങ്ങാടിക്കടവ് പുന്നക്കുണ്ടിലെ കുന്നത്ത് മറ്റത്തിൽ കെ.ജെ. ജസ്റ്റിനാണ് (29) മരിച്ചത്
ഇരിട്ടി – കൂട്ടുപുഴ റോഡിൽ വള്ളിത്തോട് ആനപ്പന്തി കവലക്ക് സമീപമാണ് അപകടം
പരേതനായ ഔസേപ്പച്ചന്റെയും ലില്ലിയുടെയും മകനാണ്. സഹോദരങ്ങൾ : പ്രിൻസ്, മിനി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button